എസ് എസ് എല്‍ സി പ്ലസ് ടു വിജയികളെ അനുമോദിക്കുന്നു
ബക്കളം തറോല്‍ കണ്ണന്‍ ഗുരുക്കള്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആഗസ്ത് 17 വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ച് അനുമോദിക്കുന്നു. സാസ്കാരിക രംഗം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശ്രീ എസ് പി രമേശന്‍ മാസ്റ്റര്‍ (സെക്രട്ടറി പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ മേഖല കമ്മറ്റി ) പ്രഭാഷണം നടത്തുന്നു.
Share on FacebookRelated posts:
MS OFFICE പ്രോഗ്രാമിന്റെ കീ ബോര്‍ഡ് ഷോര്‍ട്ട് കട്ട് ലിസ്റ്റ്
ഇതാ കമ്പ്യൂട്ടര്‍ വിദ്യാര്തികള്‍ക്കും , കമ്പ്യൂട്ട...
ഇതാ കമ്പ്യൂട്ടര്‍ വിദ്യാര്തികള്‍ക്കും , കമ്പ്യൂട്ട...
കലക്ടറേററ് മാര്‍ച്ചും ധ൪ണയും
വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള യാത്രക്കൂലി ഏക...
വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള യാത്രക്കൂലി ഏക...
പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കണ്‍വെന്‍ഷന്‍
ചാനല്‍ വാര്‍ത്തകള്‍ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങളാ...
ചാനല്‍ വാര്‍ത്തകള്‍ രൂപപ്പെടുത്തുന്ന അഭിപ്രായങ്ങളാ...
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ബക്കളം.കോമിന്റെതല്ല .സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ,അസഭ്യമോ ,തെറ്റിദാരണാജനകാമോ ,അപകീര്ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹാമാണ്





Comments
Powered by Facebook Comments