പി.വി നാരായണന്‍ മാസ്റ്റര്‍ (90 വയസ്സ് )നിര്യാതനായി
അയ്യങ്കോലിലുള്ള പി.വി നാരായണന്‍ മാസ്റ്റര്‍ (90 വയസ്സ് )നിര്യാതനായി,അഭിഭക്ത കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ആന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ആയിരുന്നു.ഭാര്യ വലിയ വീട്ടില്‍ തങ്കമ്മ , മക്കള്‍ വി.ഭാര്‍ഗവന്‍ ,( GAICOS സെക്രട്ടറി ) ഉഷ റാണി ( KELTRON ) ,മീര ,സത്യാ ഭാമ ,സജീവന്‍ ( മാങ്ങാട് പ്രിന്റിംഗ് പ്രസ് ),ജയ നാരായണന്‍ .സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പയ്യാമ്പലത്ത് നടക്കും
Share on FacebookRelated posts:
ഓവന്‍ സര്‍വീസ് ചെയ്യുന്നതിനിടെ ഷോക്കേറ്റു മരിച്ചു
കാനൂല്‍ ആനയോട്ടു കാവിനു സമീപമുള്ള കെ.കെ .പ്രഭാകരന്...
കാനൂല്‍ ആനയോട്ടു കാവിനു സമീപമുള്ള കെ.കെ .പ്രഭാകരന്...
ചരമം
ബക്കളം - പുന്നക്കുളങ്ങര ഗ്രാമീണ വായനശാലയ്ക്ക് സമീപ...
ബക്കളം - പുന്നക്കുളങ്ങര ഗ്രാമീണ വായനശാലയ്ക്ക് സമീപ...
ചരമം
ബക്കളം റേഷന്‍ ഷാപ്പിനു സമീപത്തെ പോയ്യില്‍ പാര്...
ബക്കളം റേഷന്‍ ഷാപ്പിനു സമീപത്തെ പോയ്യില്‍ പാര്...
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ബക്കളം.കോമിന്റെതല്ല .സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ,അസഭ്യമോ ,തെറ്റിദാരണാജനകാമോ ,അപകീര്ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹാമാണ്




Comments
Powered by Facebook Comments