Follow @bakkalam Shareപിങ്ക് ഫുള്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന ്ന ഈ വര്‍ഷത്തെ ആദ്യചന്ദ്രഗ്രഹണ ം ഇന്ന് രാത്രിയില്‍ ദൃശ്യമാകും. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില് ചന്ദ്രഗ്രഹണം ദൃശ്യമാണ്. ഭൂമിയുടെ നിഴല്‍… more »
Share on Facebook
സ്വതന്ത്ര സോഫ്റ്റ്വേര്‍ പരിചയം : മിറൊ മീഡിയാ പ്ലെയര്‍
Follow @bakkalam Share മീഡിയാ പ്ലെയര്‍ എന്നതിലുപരി മിറോയെ ഒരു മീഡിയാ ഫയല്‍ മാനേജര്‍ ആയി വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം . ഇന്റര്‍ നെറ്റിലെ വിവിധ വെബ്സൈറ്റുകളില്‍ നിന്നും ചാനലുകളില്‍ നിന്നും വീഡിയോ… more »
Share on Facebook
വെന്തുരുകുന്ന കേരളം
Follow @bakkalam Shareആഗോളതാപനത്തിന്റെ ഫലമാണെന്ന് പറയുന്നു വേനൽക്കാലങ്ങളിൽ കേരളവും വെന്തുരുകുകയാണ് . രാവും പകലും ചൂട് സഹിക്കാൻ കഴിയാതെ ഓട്ടിലിട്ട മൂട്ടയെ പോലെ എരിപൊരി കൊള്ളുകയാണിന്നു കേരളീയർ . കൂനിന്മെൽ കുരു എന്ന് പറഞ്ഞത് പോലെ… more »
Share on Facebook
എളുപ്പത്തില്‍ മലയാളം ബാനറുകള്‍ ഉണ്ടാക്കാം
Follow @bakkalam Shareമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ലിനക്സില്‍ സാധിക്കുന്നതെങ്ങനെ എന്നു നാം കഴിഞ്ഞ ഒരു പോസ്റ്റില്‍ മനസ്സിലാക്കി. ആകര്‍ഷകമായ രൂപത്തില്‍ ആക്കുവാന്‍ പറ്റിയ യൂണീകോഡ് ഫോണ്ടുകള്‍ എണ്ണത്തില്‍ തുലോം കുറവാണ്. പല… more »
Share on Facebook
ലിനക്സില്‍ മലയാളം ടൈപ്പ്ചെയ്യാന്‍ എളുപ്പവഴി
Follow @bakkalam Shareലിനക്സില്‍ മൊഴി കീമാപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും . i bus അല്ലെങ്കില്‍ scms കീ ബോര്‍ഡ് ഇന്‍പുട് രീതികള്‍ ഇതിനായി ഉപയോഗിക്കാം. ഉബുണ്ടു… more »
Share on Facebook
ജ്യോതി ശാസ്ത്രവും ,ജ്യോതിഷവും (By രജീഷ് പലവിള )
Follow @bakkalam Shareജ്യോതിശാസ്ത്രവും ജ്യോതിഷവും തമ്മില്‍ അജഗജാന്തരം അകന്നു നില്‍ക്കുന്നു.ആളുകള്‍ക്ക് ജ്യോതിശാസ്ത്രത്തിലുള്ള അജ്ഞതയാണ് ജ്യോതിഷത്തെ അന്ധമായി താലോലിക്കാന്‍ ഇടയാക്കുന്നത്.കെപ്ലര്‍ പറഞ്ഞത് പോലെ ”ബുദ്ധിമതിയായ ജ്യോതിശാസ്ത്രം എന്ന അമ്മയുടെ വിഡ്ഢിയായ മകളാണ് ജ്യോതിഷം… more »
Share on Facebook
ഇന്റര്‍നെറ്റിന്റെ സൃഷ്ടാക്കള്‍ക്ക് എന്‍ജിനീയറിങ് പുരസ്‌കാരം
Follow @bakkalam Share ഇന്റര്‍നെറ്റിനെ ആധുനിക വിവരവിനിമയ വിപ്ലവത്തിന്റെ നട്ടെല്ലാക്കി മാറ്റിയ അഞ്ച് പ്രമുഖര്‍ പ്രഥമ ‘ക്യൂന്‍ എലിസബത്ത് പ്രൈസ് ഫോര്‍ എന്‍ജീനിയറിങ്’ പങ്കിട്ടു. ടിം ബേണേഴ്‌സ്-ലീ, റോബര്‍ട്ട് കോഹ്ന്‍, വിന്റണ്‍… more »
Share on Facebook
ബക്കളം വയലിനും മരണ മണി
Follow @bakkalam Shareഎത്രയോ കാലമായി ഭൂ മാഫിയാകളുടെ ഇഷ്ട പ്രദേശമായി ബക്കളം വയല്‍ മാറി തുടങ്ങിയിട്ട് . നാഷണല്‍ ഹൈവേ യോട് ചേര്‍ന്ന അതി വിശാലമായ സമതല പ്രദേശം, കണ്ണൂര്‍ ജില്ലയിലെ… more »
Share on Facebook
ഫോണ്ടുകള്‍ ലിനക്സില്‍
Follow @bakkalam Share പല രൂപത്തിലുള്ള ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാവുക എന്നത് എല്ലാ വിധത്തിലുള്ള ഉപയോക്താക്കള്‍കും അത്യാവശ്യമാണ്. വിന്‍ഡോസില്‍ ഫോണ്ടുകള്‍ C:/Windows/Fonts എന്ന ഫോള്‍ഡറിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയവ ഇന്സ്റ്റാള്‍ ചെയ്യുന്നതിനായി… more »
Share on Facebook
സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍
Follow @bakkalam Shareമൊബൈല്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകിച്ചും ചെറുപ്പക്കാര്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് പുറകെയാണ്.അരലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ ഐഫോണ്‍ , സാംസങ്ങ് ഗാലക്സി തുടങ്ങി 3000 രൂപക്ക് ലഭിക്കുന്ന ചൈന മോഡലുകള്‍… more »
Share on Facebook

